സുരക്ഷയില്ലാത്ത സ്‌കൂളുകള്‍ പൂട്ടണം- ബാലവകാശ കമ്മീഷന്‍
ഉറപ്പില്ലാത്ത ചുവരുകള്‍, ഷഡുകള്‍, മേല്‍ക്കൂര പോലുമില്ലാത്ത സ്‌കൂളുകള്‍ എന്നിവ സംസ്ഥാനത്ത് ഇപ്പോഴുമുണ്ട്. പലസ്ഥലങ്ങളിലും കുട്ടികള്‍ക്ക് മല-മൂത്ര വിസര്‍ജനം നടത്താന്‍ പോലുമുള്ള സൗകര്യമില്ലന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
More